Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

"സ്കൂളുകൾക്ക് ഭക്ഷണം കിട്ടാനില്ല: സർക്കാർ ഉച്ചഭക്ഷണ പദ്ധതിയിൽ തകരാർ?

"സ്കൂളുകൾക്ക് ഭക്ഷണം കിട്ടാനില്ല: സർക്കാർ ഉച്ചഭക്ഷണ പദ്ധതിയിൽ തകരാർ?
കോഴിക്കോട്: സാമ്പത്തിക പ്രതിസന്ധിയിലായാണ് സംസ്ഥാനത്തെ ഉച്ചഭക്ഷണ പദ്ധതി മുന്നോട്ട് പോവുന്നത്. സെപ്റ്റംബര്‍ മാസത്തിനു ശേഷം സ്‌കൂളുകള്‍ക്ക് പദ്ധതിക്കായി തുക ലഭിച്ചിട്ടില്ല. ഇതുവരെ 125 കോടി രൂപയുടെ കുടിശ്ശിക ഉണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 40% തുക സംസ്ഥാന സര്‍ക്കാര്‍, 60% തുക കേന്ദ്രസര്‍ക്കാര്‍ എന്ന നിലയിലാണ് തുക അനുവദിക്കേണ്ടത്. ഇതുവരെ കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുള്ള തുക ലഭിച്ചിട്ടില്ല. കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ മാത്രമാണ് കേന്ദ്ര വിഹിതം ലഭിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍, ഉച്ചഭക്ഷണം പേരില്‍ മാത്രം ഒതുങ്ങുമോ എന്ന വലിയ ചോദ്യം ഉയരുന്നുണ്ട്. 4 കോടി രൂപ വകയിരുത്തിയെങ്കിലും ഇത് വരെ വിതരണത്തിനായി അനുവദിച്ചിട്ടില്ല. സ്‌കൂള്‍ അധികൃതര്‍ ലക്ഷക്കണക്കിനു രൂപയുടെ ബാധ്യത അനുഭവിക്കുന്ന സാഹചര്യത്തില്‍ നിരവധി പരാതികള്‍ ഉയരുന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.

Related articles

See all
Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Latest News

തൂണേരിയിൽ ക്രൂരത: ആർ.എം.പി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; രാഷ്ട്രീയ...

Latest News

കോഴിക്കോട്ട് പാമ്പ് ശല്യം രൂക്ഷം: വീടിനുള്ളിൽ വെച്ച് യുവാവിനും യുവതിക്കും പാമ്പുകടിയേറ്റു;...

Latest News

"സ്‌ട്രോങ് റൂം എന്ന് എഴുതിയ മുറി തുറന്നു; തടയാൻ ശ്രമിച്ച തന്നെ തടഞ്ഞു": ഉദ്യോഗസ്ഥർക്കെതിരെ...

Save your stories

Sign in