Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ചോദ്യം ചെയ്യാന്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തി വിട്ടയച്ചു; പട്ടികജാതി യുവാവ് തൂങ്ങി മരിച്ച നിലയിൽ: പോലീസ് മർദ്ദനമെന്ന് ആരോപണം

ചോദ്യം ചെയ്യാന്‍  സ്റ്റേഷനില്‍ വിളിച്ചുവരുത്തി വിട്ടയച്ചു; പട്ടികജാതി യുവാവ് തൂങ്ങി മരിച്ച നിലയിൽ: പോലീസ് മർദ്ദനമെന്ന് ആരോപണം
  കൊല്ലം: കുണ്ടറയിൽ പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തു വിട്ടയച്ച പട്ടികജാതി യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പഴങ്ങാലം സ്വദേശി നന്ദകുമാറിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. 37 വയസായിരുന്നു. സമീപത്തെ സ്കൂളുമായി ബന്ധപ്പെട്ട പരാതിയിൽ നന്ദകുമാറിനെ കുണ്ടറ സിഐ രതീഷ് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. പോലീസ് സ്റ്റേഷനിൽ വെച്ച് നന്ദകുമാറിനെ സിഐ മർദ്ദിച്ചതായി ആരോപണവും ഉയർന്നിട്ടുണ്ട്. സ്റ്റേഷനില്‍നിന്നു തിരിച്ചെത്തിയശേഷം ഇയാളെ സമീപത്തെ റബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസിന്‍റെ മർദ്ദനമേറ്റതിലെ മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെനാണ് നാട്ടുകാർ ആരോപിക്കുന്നത്.

Related articles

See all
Latest News

പുറ്റിങ്ങൽ മുതൽ മുണ്ടത്തിക്കോട് വരെ: അവസാനിക്കാത്ത വെടിക്കെട്ട് വിലാപങ്ങൾ; കേരളം പാഠം പഠിക...

Latest News

അലുവ അതുലിന്റെ കൊലപാതകം: അക്രമികൾ പിടിയിൽ; പിടിയിലായത് പ്രധാന പ്രതികൾ ഉൾപ്പെടെ നാലുപേർ

Latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പത്മകുമാറും പുറത്തേക്ക്; രണ്ടാമത്തെ കേസിലും സ്വാഭാവിക ജാമ്യം ല...

Latest News

സി.പി.എമ്മിന്റെ 'തിരക്കഥ' പൊളിച്ചടുക്കി പി.സി. വിഷ്ണുനാഥ്; കുണ്ടറയിലെ വ്യാജപ്രചരണങ്ങള്‍ തെ...

Save your stories

Sign in