Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മഹാരാഷ്ട്ര : വിശ്വാസ വോട്ടെടുപ്പ് ഇന്നില്ല; സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി; വിധി നാളെ

മഹാരാഷ്ട്ര : വിശ്വാസ വോട്ടെടുപ്പ് ഇന്നില്ല; സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി; വിധി നാളെ
മഹാരാഷ്ട്ര കേസില്‍ സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി. എന്നാല്‍ വിധി പ്രസ്താവിക്കുന്നത് നാളത്തേയ്ക്ക് മാറ്റി. നാളെ രാവിലെ 10.30ന് ഉത്തരവ് പുറപ്പെടുവിക്കും. ജഡ്ജിമാരായ എൻ.വി.രമണ, അശോക് ഭൂഷൺ, സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അതിനിടെ അജിത് പവാറിനൊപ്പം പോയ എന്‍സിപിയിലെ എല്ലാ എംഎൽഎമാരും മടങ്ങിയെത്തിയതായി എന്‍സിപി അറിയിച്ചു. 160 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് മഹാസഖ്യം അവകാശപ്പെട്ടു. മൂന്നു പാർട്ടികളുടെയും എംഎൽഎമാർ ഒപ്പിട്ട കത്ത് ഗവർണർക്കു കൈമാറും.

Related articles

See all
Popular News

മക്കളുടെ വാട്‌സ്ആപ്പ് ഉപയോഗത്തിൽ ഇനി കണ്ണു വേണം; പുതിയ പേരന്റൽ കൺട്രോൾ ഫീച്ചറുമായി മെറ്റ

Popular News

രജൗരിയിൽ അതിർത്തി മുറിച്ചുകടന്ന പാക് പെൺകുട്ടി പിടിയിൽ; അബദ്ധത്തിൽ വഴിതെറ്റിയെത്തിയതെന്ന്...

Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്നു; ഒക്ടോബർ 10-ന് ജന്തർ മന്തർ...

Popular News

ബ്രസീലിനെതിരെ ചരിത്ര പോരാട്ടത്തിന് ഇന്ത്യ; കിക്കോഫ് രാത്രി 7.30-ന്

Save your stories

Sign in