Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇറാഖില്‍ നിന്നുള്ള മൂന്ന് ഡ്രോണുകള്‍ തകര്‍ത്തെന്ന് സൗദി

ഇറാഖില്‍ നിന്നുള്ള മൂന്ന് ഡ്രോണുകള്‍ തകര്‍ത്തെന്ന് സൗദി


റിയാദ്: ഇറാഖിന്റെ വ്യോമാതിര്‍ത്തിയില്‍ നിന്ന് രാജ്യത്തേക്ക് കടന്ന മൂന്ന് ഡ്രോണുകള്‍ തകര്‍ത്തതായി സൗദി അറേബ്യ അറിയിച്ചു. ഞായറാഴ്ച രാവിലെയാണ് ഡ്രോണുകള്‍ സൗദി അതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ചതെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് തുര്‍ക്കി അല്‍ മാലികി വ്യക്തമാക്കി.

സംഭവത്തോട് അനുയോജ്യമായ സമയത്തും സ്ഥലത്തും തിരിച്ചടിക്കാന്‍ മന്ത്രാലയത്തിന് പൂര്‍ണ്ണ അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

സ്വകാര്യതാ ലംഘനം: ഉപയോക്താക്കളുടെ ഫോട്ടോകളും വിഡിയോകളും സമ്മതമില്ലാതെ പരിശോധിച്ചതിന് മെറ്റ...

Popular News

മിസിസിപ്പി നദിയില്‍ കപ്പല്‍ അപകടം: ടാങ്കര്‍ ഇടിച്ച് ക്രൂയിസ് കപ്പല്‍ മറിഞ്ഞു; 32 പേര്‍ക്ക്...

Popular News

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം മറച്ചുവെച്ചു; ഉന്നത ഉദ്യോഗസ്ഥരെ ജെന്‍സന്‍ ഹുവാങ് തെറ്റിദ്ധര...

Popular News

സ്‌പേസ് എക്‌സിന് തിരിച്ചടി; സ്റ്റാര്‍ഷിപ്പ് ബൂസ്റ്റര്‍ വീണ്ടെടുക്കാനുള്ള ശ്രമം പരാജയപ്പെട്...

Save your stories

Sign in