Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബിജെപി സർക്കാരിന് 'അലൊഡോക്സഫോബിയ' : വിമർശിക്കാന്‍ പുതിയ വാക്കുമായി ശശി തരൂർ

ബിജെപി സർക്കാരിന് 'അലൊഡോക്സഫോബിയ' : വിമർശിക്കാന്‍ പുതിയ വാക്കുമായി ശശി തരൂർ
ന്യൂഡല്‍ഹി :ബിജെപി സർക്കാരിനെ വിമർശിക്കാന്‍ ശശി തരൂർ എംപി ഉപയോഗിച്ച വാക്ക് ശ്രദ്ധേയമാകുന്നു. 'അലൊഡോക്‌സഫോബിയ (Allodoxaphobia) എന്നാണ് അദ്ദേഹം ഉപയോഗിച്ച പുതിയ വാക്ക്. ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍ ജനങ്ങള്‍ക്കെതിരെ രാജ്യദ്രോഹവും യുഎപിഎ കേസുകളും ചുമത്തുന്നത് അവിടുത്തെ നേതാക്കള്‍ക്ക് അലൊഡോക്‌സഫോബിയ ബാധിച്ചതിനാലാണ് എന്നാണ് തരൂർ ട്വീറ്റ് ചെയ്തത്. അലൊഡോക്‌സഫോബിയ എന്നത് അര്‍ത്ഥമാക്കുന്നത് അഭിപ്രായങ്ങളോടുള്ള യുക്തിരഹിതമായ ഭയമാണെന്ന് അദ്ദേഹം തന്നെ ട്വിറ്ററില്‍ വ്യക്തമാക്കിയിട്ടുണ്ട്. 'Allo-വ്യത്യസ്തം, Doxo- അഭിപ്രായം, Phobos- ഭയം' https://twitter.com/ShashiTharoor/status/1469883570172751873?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1469883570172751873%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Findia%2F-allodoxaphobia-is-shashi-tharoor-s-latest-word-of-the-day-here-s-what-it-means-1.6265809

Related articles

See all
Popular News

ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്; മോദിക്കെതിരെ...

Popular News

തേനി ജയിൽ ചാട്ടം: തടവുകാരെല്ലാം വലയിൽ; സുരക്ഷാ വീഴ്ച പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ച...

Popular News

'മോദിജീ, കള്ളം പറയുന്നത് നിർത്തൂ; വിദേശ സഹായത്തോടെയാണ് താങ്കൾ പ്രധാനമന്ത്രിയായത്': വെല്ലുവ...

Popular News

റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പ്: ഇന്ത്യ എ ടീമിനെ തിലക് വർമ നയിക്കും; വൈഭവും അഭിഷേകും സ്ക്വാഡി...

Save your stories

Sign in