Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

"ഒ മിത്രോന്‍" അപകടകാരി : നരേന്ദ്ര മോദിയെ രൂക്ഷമായി പരിഹസിച്ച് ശശി തരൂർ എംപി

"ഒ മിത്രോന്‍" അപകടകാരി : നരേന്ദ്ര മോദിയെ രൂക്ഷമായി പരിഹസിച്ച് ശശി തരൂർ എംപി
പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി പരിഹസിച്ച് ശശി തരൂർ എംപി. ഒമിക്രോണിനെക്കാള്‍ അപടകാരിയായ വൈറസാണ് "ഒ മിത്രോന്‍" എന്നാണ് ശശി തരൂരിന്‍റെ പരിഹാസം.നരേന്ദ്ര മോദി സർക്കാരിന്‍റെ ജനാധിപത്യ വിരുദ്ധതയേയും, മതവിദ്വേഷം വളർത്തുന്ന നടപടികളേയും വിമർശിച്ചാണ് അദ്ദേഹത്തിന്‍റെ ട്വീറ്റ്. ഒമിക്രോണിനെക്കാള്‍ അപടകാരിയായ വൈറസാണ് "ഒ മിത്രോന്‍". "ഒ മിത്രോന്‍"ന്‍റെ പ്രത്യാഘാതങ്ങളായ വിഭാഗീയത, വിദ്വേഷം , മതഭ്രാന്ത്, ഭരണഘടനാ വഞ്ചന, ദുർബലമാകുന്ന ജനാധിപത്യം എന്നിവയെല്ലാം ഓരോ ദിവസവും രാജ്യത്ത് വർദ്ധിച്ചു വരുന്നത് നമ്മള്‍ കാണുകയാണ്.  ഇതിലും തീവ്രത കുറഞ്ഞ വൈറസ് ഇല്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. https://twitter.com/ShashiTharoor/status/1488027409773645824?t=lJm8GkdrEJH0nDcq2SPyFg&s=08

Related articles

See all
Popular News

'തെളിവുകൾ പുറത്തുവരുമ്പോൾ രാജി വെക്കേണ്ടി വരും'; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ കടുത...

Popular News

പട്ടേലിന്റെ ജന്മവാർഷികത്തിലും ഇന്ദിരയുടെ ഓർമദിനത്തിലും 1947-ലെ അപൂർവ ചിത്രം പങ്കുവെച്ച് ജയ...

Popular News

'മോദിയുടെയും ഷായുടെയും താളത്തിനൊത്ത് തുള്ളുന്നു'; മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കെതിരെ 6 ഗുര...

Popular News

എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഇന്ത്യൻ വ്യോമസേനാ മേധാവിയായി ചുമതലയേറ്റു

Save your stories

Sign in