Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ചന്ദനമര മോഷണം: ആര്യങ്കാവില്‍ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍

ചന്ദനമര മോഷണം: ആര്യങ്കാവില്‍ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍
  കൊല്ലം: ആര്യങ്കാവിൽ ചന്ദന മോഷണക്കേസിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐ ആര്യങ്കാവ് ചേനഗിരി യൂണിറ്റ് സെക്രട്ടറി രതീഷിനെയാണ് ചന്ദനമരം മോഷ്ടിച്ചതിന് വനംവകുപ്പ് പിടികൂടിയത്. ആര്യങ്കാവിലെ സുരക്ഷിത മേഖലയിൽ സമീപകാലത്ത് നടന്ന നാല് കേസുകളിൽ ഇയാൾ പ്രതിയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അന്തർസംസ്ഥാന ചന്ദനമര മോഷണ സംഘവുമായി ഇയാൾക്കുള്ള പങ്കിനെ കുറിച്ച് അന്വേഷിച്ച് വരികയാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

Related articles

See all
Latest News

'കെ.കെ. ശൈലജയുടെ പരാതി നുണ ബോംബ്; ആരെയും അപമാനിക്കുന്ന രീതി യുഡിഎഫിനില്ല': വി.ഡി. സതീശന്‍

Latest News

ജനസാഗരമായി നീണ്ടകര; രാഹുല്‍ ഗാന്ധിക്കൊപ്പം അണിചേർന്ന് ആയിരങ്ങള്‍: ഐക്യസന്ദേശവുമായി യാത്ര ഒ...

Latest News

തീരാനൊമ്പരമായി വിസ്മയ; കേസിന്‍റെ നാള്‍വഴികളിലൂടെ...

Latest News

'തോപ്പില്‍ രവിയുടെ ഓര്‍മകളെ പോലും സിപിഎം ഭയപ്പെടുന്നു'; സ്മൃതിമണ്ഡപം ഉദ്ഘാടനം ചെയ്ത് കെ സു...

Save your stories

Sign in