Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

അനധികൃത സ്വത്ത് സമ്പാദനത്തിന് സസ്പെന്‍ഷന്‍ ; സക്കീർ ഹുസൈനെ തിരിച്ചെടുത്ത് സിപിഎം

അനധികൃത സ്വത്ത് സമ്പാദനത്തിന് സസ്പെന്‍ഷന്‍ ; സക്കീർ ഹുസൈനെ തിരിച്ചെടുത്ത് സിപിഎം
  കൊച്ചി : സിപിഎം കളമശേരി മുൻ ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനെ പാർട്ടിയില്‍ തിരിച്ചെടുത്തു. സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവൻ പങ്കെടുത്ത ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം.  അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്തിയതിനെ തുടർന്ന് 6 മാസം മുമ്പ് സക്കീർ ഹുസൈനെ  സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷൻ കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് സക്കീർ ഹുസൈനെ തിരിച്ചെടുക്കുന്നതെന്നാണ് ജില്ലാ കമ്മിറ്റിയുടെ മറുപടി. എന്നാൽ സക്കീർ ഹുസൈനെ ഏരിയാ സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെടുക്കാൻ ഉടൻ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

Related articles

See all
Popular News

'യേഴു കടൽ യേഴു മലൈ' ആഗോള റിലീസ് ഇന്ന്; പ്രിവ്യു ഷോയിൽ മികച്ച പ്രതികരണവുമായി നിവിൻ പോളി - റ...

Popular News

'യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ ബി.ജെ.പിയുടെ സ്ലീപ്പര്‍ സെല്ലുണ്ടോ എന്ന് പരിശോധിക്കണം': ഓപ്പറ...

Popular News

വയോജനങ്ങള്‍ ഒറ്റയ്ക്കല്ല, സംരക്ഷിക്കാന്‍ മക്കളെപ്പോലെ സര്‍ക്കാര്‍ ഒപ്പമുണ്ട്: വയോജന വകുപ്പ...

Popular News

ബി.ജെ.പിക്കെതിരെ സമരം ചെയ്യുമ്പോള്‍ കേരളത്തിലെ സി.പി.എം അസ്വസ്ഥരാകുന്നത് എന്തിന്? കലാപമുണ്...

Save your stories

Sign in