ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തികള്‍ക്ക് 551.5011 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. ശബരിമല അവലോകന യോഗത്തിന് ശേഷം പൊതുമരാമത്ത് മന്ത്രി പികെ ബഷീര്‍ നല്‍കിയ പ്രെപ്പോസലിന് മുഖ്യമന്ത്രി വിഡി സതീശന്‍ ഉടന്‍ അനുമതി നല്‍കുകയായിരുന്നു.
2025-26 ല്‍ 377.80 കോടിയും 2024-25 ല്‍ 326.97 കോടിയുമാണ് ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിരുന്നത്.
ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കം: പൊതുമരാമത്ത് വകുപ്പിന് 551.5011 കോടി അനുവദിച്ച് ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കം: പൊതുമരാമത്ത് വകുപ്പിന് 551.5011 കോടി അനുവദിച്ച് സർക്കാർ