പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്ക് എത്തിയ പോലീസ്കാരൻ നെഞ്ച് വേദനയെ തുടർന്ന് മരിച്ചു. കോന്നി തണ്ണിത്തോട് പോലീസ് സ്റ്റേഷനിലെ CPO അമൽ ജോസാണ് മരിച്ചത്. അപ്പാച്ചിമേട്ടിൽ വെച്ച് നെഞ്ച് വേദന അനുഭവപെട്ടതിനെ തുടർന്ന് പമ്പയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശബരിമല ഡ്യൂട്ടിക്കെത്തിയ പോലീസുകാരൻ കുഴഞ്ഞുവീണ് മരിച്ചു