Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ശബരിമല സ്വര്‍ണ്ണക്കൊള്ള: എന്‍.വാസുവിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി; ഡിസംബര്‍ 3 ന് വിധി

ശബരിമല സ്വര്‍ണ്ണക്കൊള്ള: എന്‍.വാസുവിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി; ഡിസംബര്‍ 3 ന് വിധി
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം മുന്‍ കമ്മീഷണര്‍ എന്‍.വാസുവിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. ഡിസംബര്‍ 3 ന് ജാമ്യാപേക്ഷയില്‍ കൊല്ലം വിജിലന്‍സ് കോടതി വിധി പറയും. എന്‍.വാസു വിരമിച്ചതിന് ശേഷമാണ് കട്ടിളപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതെന്നാണ് പ്രതിഭാഗം പ്രധാനമായും വാദിച്ചത്. എല്ലാകാര്യത്തിലും വാസുവിന് അറിവുണ്ടായിരുന്നുവെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ.എസ് ബൈജുവിന്റെ ജാമ്യാപേക്ഷയില്‍ 29 ന് വിധി പറയും. പത്മകുമാറിനെ കസ്റ്റഡിയില്‍ വിടണം എന്ന ആവശ്യം നാളെ വിജിലന്‍സ് കോടതി പരിഗണിക്കും. മുരാരി ബാബു വിന്റെ ജാമിയ അപേക്ഷയിലും നാളെ കോടതി വിധി പറയും.

Related articles

See all
Popular News

എറണാകുളത്ത് സിപിഎമ്മിൽ പടലപ്പിണക്കം; പാർട്ടി നേതൃത്വത്തിനും സംഘടനാ വീഴ്ചയ്ക്കുമെതിരെ രൂക്ഷ...

Popular News

"കേരളത്തിൽ ഭയപ്പെടുത്തലിന്റെ രാഷ്ട്രീയം നടപ്പാവില്ല; ബിജെപി-സിപിഎം ബാന്ധവം കേരളത്തിൽ പരസ്യ...

Popular News

'പൊറുതിമുട്ടിയാല്‍ കൊലപാതകം നടക്കും!' എസ്.ഐക്കെതിരെ വധഭീഷണിയുമായി വി.ജോയി എം.എല്‍.എ

Popular News

മന്ത്രി ഒജെ ജനീഷിന്റെ കാറിന് നേരെ ആക്രമണം: ആറ് എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ റിമാൻഡ...

Save your stories

Sign in