Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ആർഎസ്എസിന്‍റെ പ്രധാനമന്ത്രി ഭാരതമാതാവിനോട് കള്ളം പറയുന്നുവെന്ന് രാഹുൽഗാന്ധി

ആർഎസ്എസിന്‍റെ പ്രധാനമന്ത്രി ഭാരതമാതാവിനോട് കള്ളം പറയുന്നുവെന്ന് രാഹുൽഗാന്ധി
rahul-gandhi-meet ആർഎസ്എസിന്‍റെ പ്രധാനമന്ത്രി ഭാരതമാതാവിനോട് കള്ളം പറയുന്നുവെന്ന് രാഹുൽഗാന്ധി. അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കാൻ രാജ്യത്ത് തടങ്കൽ പാളയങ്ങൾ ഉണ്ടാക്കിയിട്ടില്ലെന്ന മോദിയുടെ പ്രസ്താവനക്കെതിരെയാണ് രാഹുൽഗാന്ധിയുടെ പ്രതികരണം. ഞായറാഴ്ച ഡൽഹിയിലെ രാംലീല മൈതാനത്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്‍റെയും അസമിലെ തടങ്കൽ കേന്ദ്രത്തിന്‍റെയും വീഡിയോ സഹിതമാണ് രാഹുൽ ട്വീറ്റ് ചെയ്തത്. ഝൂട്ട്ഝൂട്ട്ഝൂട്ട് എന്ന ഹാഷ്ടാഗിലാണ് ട്വീറ്റ്.

Related articles

See all
Popular News

ഏഴ് വയസ്സുകാരിക്ക് നീതി ഉറപ്പാക്കി കോടതി; പ്രതിക്ക് മരണം വരെ തടവ്, കുട്ടിക്ക് ഹൃദയസ്പര്‍ശി...

Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത: ഹർജി അടുത്ത ആഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി

Popular News

ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പ...

Save your stories

Sign in