Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'പെട്രോൾ വില 100 കടത്തിയ മരണവീട്ടിലെ പോക്കറ്റടിക്കാരന് നല്ല നമസ്കാരം' : ട്രോള്‍ ചിത്രം പങ്കുവെച്ച് റോജി എം ജോണ്‍

'പെട്രോൾ വില 100 കടത്തിയ മരണവീട്ടിലെ പോക്കറ്റടിക്കാരന് നല്ല നമസ്കാരം' : ട്രോള്‍ ചിത്രം പങ്കുവെച്ച് റോജി എം ജോണ്‍
കൊവിഡ് മഹാമാരിയില്‍ ദുരിതത്തിലായ ജനങ്ങളെ കൂടുതല്‍  കഷ്ടത്തിലാക്കുന്ന ഇന്ധനവില വര്‍ധനവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് റോജി എം ജോണ്‍ എം.എല്‍.എ. പെട്രോൾ വില 100 കടത്തിയ മരണവീട്ടിലെ പോക്കറ്റടിക്കാരന് നല്ല നമസ്കാരമെന്ന് റോജി എം ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു. ബാറ്റുയര്‍ത്തി 'സെഞ്ച്വറി' ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്രോള്‍ ചിത്രവും അദ്ദേഹം പങ്കുവെച്ചു. രാജ്യത്ത് പലയിടങ്ങളിലും പെട്രോള്‍ വില ഇതിനോടകം 100 കടന്നു. കേരളത്തിലും ഇന്ന് പ്രീമിയം പെട്രോള്‍ വില 100 കടന്നിരുന്നു. ജനം ദുരിതക്കയത്തില്‍ നട്ടം തിരിയുമ്പോഴും കുതിച്ചുകയറുന്ന ഇന്ധനവില നിയന്ത്രിക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.   https://www.facebook.com/352171861622734/posts/1840825832757322/

Related articles

See all
Popular News

WPL താരലേലം ബുധനാഴ്ച കൊച്ചിയിൽ; 27 ഒഴിവുകളിലേക്ക് 146 താരങ്ങൾ, മലയാളി സാന്നിധ്യമായി 3 പേർ

Popular News

'ജില്ലാ സെന്‍ററില്‍ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല, നടപടി പുനഃപരിശോധിക്കണം'; സി.പി...

Popular News

മുൻ ആരോഗ്യമന്ത്രിമാരുടെ ഇരട്ടത്താപ്പ്; എസ്എംഎ മരുന്നില്‍ പഠനം വേണമെന്ന് ശുപാര്‍ശ ചെയ്തത് ഇ...

Popular News

2010 ലെ എസ്.ഐ നിയമന ക്രമക്കേട്: PSCക്കെതിരെ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം, ഉത്തരവിട്ട് ആഭ...

Save your stories

Sign in