Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

Malappuram| എടവണ്ണയില്‍ വാഹനാപകടം; സ്‌കൂട്ടറില്‍ നിന്ന് തെറിച്ച് വീണ വിദ്യാര്‍ത്ഥി ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു

Malappuram| എടവണ്ണയില്‍ വാഹനാപകടം; സ്‌കൂട്ടറില്‍ നിന്ന് തെറിച്ച് വീണ വിദ്യാര്‍ത്ഥി ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു
മലപ്പുറം എടവണ്ണയില്‍ സ്‌കൂട്ടറില്‍ നിന്ന് തെറിച്ചു വീണ് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. എടവണ്ണ സ്വദേശി ഹനീന്‍ അഷ്‌റഫ് (18) ആണ് മരിച്ചത്. സുഹൃത്തിനൊപ്പം സ്‌കൂട്ടറിന്റെ പിന്നിലിരുന്നു യാത്ര ചെയ്യുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ ഹനീനെ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. അപകടത്തില്‍ സാരമായി പരിക്കേറ്റ സുഹൃത്ത് നാജിദ് എടവണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹനീന്‍ അഷ്‌റഫ് എടവണ്ണ ഐ.ഒ.എച്ച്.എസ്.എസ് പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Related articles

See all
Popular News

'കേരളത്തില്‍ നിന്ന് ലഹരിയെ പിഴുതെറിയും'; ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാംഘട്ട സംസ്ഥാനതല ഉദ്ഘാടനം...

Popular News

ലഹരി വിതരണ ശൃംഖലകൾ തകർക്കാൻ 'ഓപ്പറേഷൻ തൂഫാൻ 2.0': രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

Popular News

മലപ്പുറം ചോക്കാട് മലവെള്ളപ്പാച്ചിൽ: ഒരാൾ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായ...

Popular News

ജില്ലാ പുനഃസംഘടനയ്ക്ക് പഠനസമിതി; ഓണത്തിന് ശേഷം പ്രഖ്യാപനം, മലപ്പുറത്തിന് ജില്ല അർഹതയുണ്ടെന...

Save your stories

Sign in