Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വിപ്‌ളവ ഗാനം: കടക്കല്‍ ക്ഷേത്രത്തിലെ ഉപദേശകസമിതി പിരിച്ചുവിട്ടു

വിപ്‌ളവ ഗാനം: കടക്കല്‍ ക്ഷേത്രത്തിലെ ഉപദേശകസമിതി പിരിച്ചുവിട്ടു
കടക്കല്‍ ക്ഷേത്രത്തിലെ ക്ഷേത്ര ഉപദേശക ഭരണസമിതി പിരിച്ചുവിട്ടു . ദേവസ്വം ബോര്‍ഡിന്റേതാണ് നടപടി. പുതിയ ക്ഷേത്ര ഉപദേശക സമിതി രൂപീകരിക്കുവാന്‍ ദേവസം കമ്മീഷണറെ ചുമതലപ്പെടുത്തി . കടയ്ക്കലിലെ തിരുവാതിര ഉത്സവത്തോടനുബന്ധിച്ച് വിപ്ലവഗാനാലാപനം നടത്തിയത് വന്‍ വിവാദമായിരുനന്നു. രാഷ്ട്രീയ അജന്‍ഡയുള്ള ഗാന ആലാപനത്തിനെതിരെ കഴിഞ്ഞദിവസം ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ദേവസ്വം വിജിലന്‍സിന്റെ അന്വേഷണത്തിലും ക്ഷേത്ര ഉപദേശക സമിതിക്ക് ജാഗ്രതക്കുറവ് ഉണ്ടായി എന്ന് കണ്ടെത്തിയിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി എന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി പ്രശാന്ത് അറിയിച്ചു

Related articles

See all
Popular News

അഭിരാം വധക്കേസ്: 'എനിക്ക് അഭിറാമിന് അറിയില്ല, ഞാന്‍ കുറ്റം ചെയ്തിട്ടില്ല'; തെളിവെടുപ്പിനിട...

Popular News

ദേവികുളം മുന്‍ MLA എ. രാജ ജാതി തിരിമറി നടത്തിയെന്ന് സ്ഥിരീകരണം; പരിവർത്തിത ക്രൈസ്തവനെന്ന്...

Popular News

പുതിയ മദ്യനയം വരും വരെ ബാറുകൾക്ക് ലൈസൻസ് നൽകരുത്: ഉത്തരവിറക്കി എക്സൈസ് വകുപ്പ്

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ടിവിക്കുമെതിരെ കേസെടുത്ത് ഇ.ഡി;...

Save your stories

Sign in