Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പ്രശസ്ത ഗായകന്‍ എല്‍ രഘുനാഥ് അന്തരിച്ചു

പ്രശസ്ത ഗായകന്‍ എല്‍ രഘുനാഥ് അന്തരിച്ചു

കോഴിക്കോട്ടെ പ്രശസ്ത ഗായകന്‍ എല്‍. രഘുനാഥ് (84) അന്തരിച്ചു. സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹട്ടന്‍സ് ,സുകുമാരന്‍സ് തുടങ്ങിയ  പ്രശസ്ത സംഗീത ട്രൂപ്പുകളിലെ പ്രധാന ഗായകനായിരുന്നു. ചെമ്മീന്‍ സിനിമയിലെ ഒരു ഗാനത്തിന് കോറസ് പാടിയിട്ടുണ്ട്.

ബാബുരാജ് സംഗീതം നല്‍കിയ ഇറാഗുഹയില്‍ എന്ന ഗാനം നാടകത്തിനായി പാടി. എസ്.ജാനകി, വാണി ജയറാം, മാധുരി തുടങ്ങിയവര്‍ക്കൊപ്പം സ്റ്റേജില്‍ ഡ്യുയറ്റ് പാടിയിട്ടുണ്ട്. സിനിമ നടനും മിമിക്രി കലാകാരനുമായ ഡോക്ടര്‍ രാഹുല്‍ ലക്ഷ്മണ്‍ മകനാണ്. കോഴിക്കോട് റാംമോഹന്‍ റോഡിലെ വസതിയിലെത്തിച്ച മൃതദേഹം രാത്രി എട്ട് മണിയോടെ വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ സംസ്‌കരിക്കും.

Related articles

See all
Popular News

മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ ദുബൈ മാതൃകയിൽ കർശന നടപടി; നാല് ദിവസത്തിനിടെ പിടിയിലായ...

Popular News

വൃശ്ചികപ്പുലരിയെ വരവേല്‍ക്കാന്‍ നാടൊരുങ്ങി; ശബരിമല മണ്ഡലകാലത്തിന് മുന്നോടിയായി മാല വിപണി സ...

Popular News

ചാലയിലെ 250 പവന്‍ സ്വര്‍ണക്കവര്‍ച്ച: ട്വിസ്റ്റ്! മാളവിക ജ്വല്ലറി ഉടമ അറസ്റ്റില്‍; പിന്നില്...

Popular News

'ജീവനാണ് പ്രധാനം', റോഡ് നിയമങ്ങൾ കർശനമാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍; MVDയുടെ ജീവ-സ...

Save your stories

Sign in