Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വഴിപാട് രസീതില്‍ തട്ടിപ്പ്: കണ്ണൂര്‍ മാടായിക്കാവ് ക്ഷേത്രത്തില്‍ സിഐടിയു നേതാവിന് സസ്‌പെന്‍ഷന്‍

വഴിപാട് രസീതില്‍ തട്ടിപ്പ്: കണ്ണൂര്‍ മാടായിക്കാവ് ക്ഷേത്രത്തില്‍ സിഐടിയു നേതാവിന് സസ്‌പെന്‍ഷന്‍
കണ്ണൂര്‍ മാടായിക്കാവില്‍ വഴിപാട് രസീതില്‍ തട്ടിപ്പ് നടത്തി പണം തട്ടിയ സംഭവത്തില്‍ ക്ഷേത്രം ജീവനക്കാരനും സിഐടിയും നേതാവുമായ എ.വി അനീഷിന് സസ്‌പെന്‍ഷന്‍. ക്ഷേത്രത്തിലെ വ്യാജ രസീത് നല്‍കി പണം മോഷ്ടിച്ച സംഭവത്തിലാണ് സസ്‌പെന്‍ഷന്‍. ചിറക്കല്‍ കോവിലകം എക്‌സിക്യൂട്ടീവ് ഓഫീസറിടേതാണ് നടപടി. ദേവസ്വം എംപ്ലോയീസ് യൂണിയന്‍ മാടായി ഏരിയ കമ്മിറ്റി സെക്രട്ടറിയും ജില്ലാകമ്മിറ്റി അംഗവുമാണ് ഇയാള്‍. വഴിപാട് കൗണ്ടറില്‍ നിന്ന് നല്‍കുന്ന രസീതിന്റെ ഡ്യൂപ്ലിക്കേറ്റ് എടുത്ത് തിരുത്തി നല്‍കിയാണ് ഇയാള്‍ പണം മോഷ്ടിച്ചത്.

Related articles

See all
Popular News

'ജില്ലാ സെന്‍ററില്‍ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല, നടപടി പുനഃപരിശോധിക്കണം'; സി.പി...

Popular News

കണ്ണൂർ ജില്ലാ പഞ്ചായത്തിലെ കരാർ ക്രമക്കേട്: പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം; ഉത്തരവ...

Popular News

കണ്ണൂരിലെ ഉഷയ്ക്കും മക്കൾക്കും തുണയായി സർക്കാർ; അടിയന്തര പുനരധിവാസത്തിന് കളക്ടർക്ക് മുഖ്യമ...

Popular News

വീണാ ജോർജിന് കുരുക്ക് മുറുകുന്നു: അക്രമിച്ചെന്ന കേസിൽ ഡോക്ടർമാരുടെയും അന്വേഷണ ഉദ്യോഗസ്ഥരുട...

Save your stories

Sign in