Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ലോക്സഭാ തിരഞ്ഞെടുപ്പ്; പശ്ചിമബംഗാളിൽ രണ്ടു ബൂത്തുകളില്‍ റീ പോളിംഗ്

ലോക്സഭാ തിരഞ്ഞെടുപ്പ്; പശ്ചിമബംഗാളിൽ രണ്ടു ബൂത്തുകളില്‍ റീ പോളിംഗ്
  കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പശ്ചിമബംഗാളിൽ റീ പോളിംഗ് പുരോഗമിക്കുന്നു. വോട്ടെടുപ്പ് ദിനത്തില്‍ സംഘർഷമുണ്ടായ രണ്ടു ബൂത്തുകളിലാണ്  റീ പോളിംഗ്. ബാരാസത്, മഥുർപുർ മണ്ഡലങ്ങളിലെ രണ്ടു ബൂത്തുകളിലാണ് പോളിംഗ് ദിനത്തിൽ സംഘർഷമുണ്ടായത്. ബിജെപി - തൃണമൂൽ കോൺഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലാണ് ഇവിടെ സംഘർഷമുണ്ടായത്. റിട്ടേണിംഗ് ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷൻ റീ പോളിംഗ് പ്രഖ്യാപിച്ചത്. അതേസമയം അവസാനഘട്ട വോട്ടെടുപ്പിനിടെ ബംഗാളിലെ വിവിധയിടങ്ങളില്‍ സംഘർഷം നടന്നിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് റീ പോളിംഗ് നടത്താന്‍ തീരുമാനിച്ചത്.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പ...

Popular News

വോട്ടർ പട്ടികയിലെ വെട്ടിനിരത്തൽ: ബെലാ എസ്റ്റേറ്റ് സന്ദർശിച്ച് രാഹുൽ ഗാന്ധി; "വോട്ട് മോഷണം"...

Popular News

മതം തിരിച്ചുള്ള വിവരശേഖരണം: ജനസംഖ്യാപരമായ മാറ്റങ്ങൾ പഠിക്കുന്ന സമിതിക്കെതിരെ കോൺഗ്രസ്; "ദു...

Save your stories

Sign in