Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ബ്യൂട്ടിപാർലർ വെടിവയ്പ്പ് : തെളിവെടുപ്പിനായി രവി പൂജാരിയെ ഇന്ന് കൊച്ചിയിലെത്തിക്കും

ബ്യൂട്ടിപാർലർ വെടിവയ്പ്പ് : തെളിവെടുപ്പിനായി  രവി പൂജാരിയെ ഇന്ന് കൊച്ചിയിലെത്തിക്കും
Ravi Pujari   കൊച്ചി : ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസിൽ അധോലോക കുറ്റവാളി രവി പൂജാരിയെ ഇന്ന് കൊച്ചിയിലെത്തിക്കും. ഇയാളെ കസ്റ്റഡിയിലെടുക്കാൻ ക്രൈംബ്രാഞ്ചിന്റെ കൊച്ചി യൂണിറ്റ് ഇന്നലെ ബെംഗളൂരുവിലേക്ക് പോയിരുന്നു. നിലവിൽ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ് രവി പൂജാരി. ഈ മാസം എട്ടാം തീയതി വരെയാണ് രവി പൂജാരിയെ കോടതി ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ട് നല്കിയിരിക്കുന്നത്. ബെംഗളൂരു പരപ്പന ജയിലിൽ കഴിയുന്ന പൂജാരിയുടെ അറസ്റ്റ് , കഴിഞ്ഞ ഫെബ്രുവരിയില്‍ ജയിലിലെത്തി രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡി അപേക്ഷ നല്‍കിയത്.

Related articles

See all
Popular News

മന്ത്രി ഒജെ ജനീഷിന്റെ കാറിന് നേരെ ആക്രമണം: ആറ് എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ റിമാൻഡ...

Popular News

'തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ക്ഷീണം മാറാത്ത സിപിഎമ്മും, കാലുറപ്പിക്കാൻ കഴിയാത്ത ബി...

Popular News

എസ്.എഫ്.ഐ പ്രവർത്തകൻ കീറിയെറിഞ്ഞ കോടിയേരിയുടെ ഫ്ലക്സ് പുനഃസ്ഥാപിച്ച് യൂത്ത് കോൺഗ്രസ്

Popular News

കെ. ഇമ്പശേഖർ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി ചുമതലയേറ്റു

Save your stories

Sign in