Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സാമ്പത്തിക ഇടപാടിനെ ചൊല്ലി തര്‍ക്കം; റാപ്പര്‍ ഡബ്‌സി അറസ്റ്റില്‍

സാമ്പത്തിക ഇടപാടിനെ ചൊല്ലി തര്‍ക്കം; റാപ്പര്‍ ഡബ്‌സി അറസ്റ്റില്‍
റാപ്പര്‍ ഡബ്‌സിയെന്ന മുഹമ്മദ് ഫാസില്‍ അറസ്റ്റില്‍. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ് ഡബ്‌സിയെ അറസ്റ്റ് ചെയ്തത്. ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്ത ഡബ്‌സിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. മൂന്ന് സുഹൃത്തുക്കളും അറസ്റ്റിലായിരുന്നു. വെള്ളിയാഴ്ച രാത്രി വീട്ടിലെത്തി ബഹളം വച്ചെന്നാണ് കേസ്. കാഞ്ഞിയൂര്‍ സ്വദേശി ബാസിലും പിതാവുമാണ് പരാതി നല്‍കിയത്. കടം നല്‍കിയ പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് വീട്ടിലെത്തി ബഹളമുണ്ടാക്കിയെന്നാണ് പരാതി. അറസ്റ്റ് രേഖപ്പെടുത്തി ഡബ്‌സിയെയും സുഹൃത്തുക്കളെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

Related articles

See all
Popular News

കാലിക്കറ്റ് സർവകലാശാലയുടെ ചരിത്ര തീരുമാനം: ഡിഗ്രി, പി.ജി. പരീക്ഷകൾ ഇനി മലയാളത്തിലും എഴുതാം

Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Popular News

അവസാന നിമിഷം അവിശ്വസനീയ ത്രില്ലർ ,ത്രിപുരയെ 1 റണ്ണിന് തകർത്ത് കേരള വനിതകൾ

Save your stories

Sign in