Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാജ്യത്ത് വിലക്കയറ്റത്തില്‍ ജനജീവിതം നരകതുല്യമായി : രണ്‍ദീപ് സിംഗ് സുര്‍ജേവാല

രാജ്യത്ത് വിലക്കയറ്റത്തില്‍ ജനജീവിതം നരകതുല്യമായി : രണ്‍ദീപ് സിംഗ് സുര്‍ജേവാല
രാജ്യത്തെ വിലക്കയറ്റത്തിനെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. ജനജീവിതം നരകതുല്യം. പാചകവാതകവില കുടുംബബജറ്റിന്‍റെ  താളംതെറ്റിച്ചുവെന്നും മോദി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ ഉന്നമിടുന്നുവെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു. രൂപയുടെ മൂല്യം മോദിയുടെ വയസും കടന്ന് താഴേയ്ക്ക്  പതിക്കുകയാണ്.  തൊഴിലില്ലായ്മ വര്‍ധിക്കുന്നു. വെറുപ്പിന്‍റെ രാഷ്ട്രീയം പ്രചരിപ്പിക്കാന്‍ മാധ്യമങ്ങളെ കൂട്ടുപിടിക്കുന്നതായും രണ്‍ദീപ് സുര്‍ജെവാല കുറ്റപ്പെടുത്തി.

Related articles

See all
Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

'ഗ്യാനേഷ് കുമാറുണ്ടായിരുന്നെങ്കിൽ ട്രംപ് തോൽക്കില്ലായിരുന്നു' യു.എസ് ഫലത്തിൽ ഗ്യാനേഷ് കുമാ...

Popular News

അർഷ്ദീപിന്റെ തകർപ്പൻ ബോളിങ്, ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ ന്യൂസിലൻഡിന് 186 റൺസ് വിജയലക്...

Popular News

കേന്ദ്ര പദ്ധതി ആനുകൂല്യങ്ങള്‍ക്ക് ഇനി വോട്ടര്‍ ഐഡിയും ബയോമെട്രിക്കും പ്രധാനം; ആധാര്‍ അടിസ്...

Save your stories

Sign in