Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

രമേശ്‌ ചെന്നിത്തല നാളെ വാളയാറിലെ സമര വേദിയും കഞ്ചിക്കോട് മദ്യദുരന്തം നടന്ന കോളനിയും സന്ദർശിക്കും

രമേശ്‌ ചെന്നിത്തല നാളെ വാളയാറിലെ സമര വേദിയും  കഞ്ചിക്കോട് മദ്യദുരന്തം നടന്ന  കോളനിയും സന്ദർശിക്കും
തിരുവനന്തപുരം : ദുരൂഹ സാഹചര്യത്തിൽ മരിച്ച വാളയാറിലെ പെൺകുട്ടികൾക്ക് നീതി തേടി അവരുടെ അമ്മ സ്വന്തം വീട്ടുമുറ്റത്തു നടത്തുന്ന സമരത്തിന് പിന്തുണ അർപ്പിക്കാൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല എത്തും. നാളെ രാവിലെ 10.30 നാണ് രമേശ്‌ ചെന്നിത്തല സമരപന്തൽ സന്ദർശിക്കുന്നത്. ഇതിനു മുമ്പ് കുട്ടികളുടെ അമ്മ സെക്രട്ടറിയേറ്റ് നടയിൽ നടത്തിയ സമര വേദിയിലും പ്രതിപക്ഷ നേതാവ് എത്തിയിരുന്നു. അതിനു ശേഷം വ്യാജമദ്യം കഴിച്ചു അഞ്ചു ആദിവാസികൾ മരിച്ച പാലക്കാട്‌, കഞ്ചിക്കോട് ചെല്ലൻകാവ് ആദിവാസി കോളനിയും പ്രതിപക്ഷ നേതാവ് സന്ദർശിക്കും.

Related articles

See all
Popular News

എസ്.എഫ്.ഐ ഭാരവാഹികള്‍ വിദ്യാര്‍ത്ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയി തല്ലിച്ചതച്ചു; സംഭവം തലശ്ശ...

Popular News

പകര്‍ച്ചവ്യാധി പ്രതിരോധം ഫീല്‍ഡ്തല പ്രവര്‍ത്തനം ശക്തിപ്പെടുത്തണം; താഴെത്തട്ടില്‍ കൃത്യമായ...

Popular News

രാഹുല്‍ഗാന്ധിയെ ആക്ഷേപിക്കുന്ന രാജീവ് ചന്ദ്രശേഖറും ബിജെപിയും ജനങ്ങളെ വെല്ലുവിളിക്കുന്നു: ര...

Popular News

വാര്‍ത്തകള്‍ വിരല്‍ത്തുമ്പിലെത്തിക്കാന്‍ ജയ്ഹിന്ദ് ടിവി; പുതിയ മൊബൈല്‍ ആപ്പും വെബ്സൈറ്റും...

Save your stories

Sign in