Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പുറത്തുവന്നത് മുഖ്യമന്ത്രിയുടെ യഥാര്‍ത്ഥമുഖം ; നിലവാരത്തകര്‍ച്ചയെന്ന് രമേശ് ചെന്നിത്തല

പുറത്തുവന്നത് മുഖ്യമന്ത്രിയുടെ യഥാര്‍ത്ഥമുഖം ; നിലവാരത്തകര്‍ച്ചയെന്ന് രമേശ് ചെന്നിത്തല
ന്യൂഡല്‍ഹി : മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം നിലവാരത്തകര്‍ച്ചയെന്ന് രമേശ് ചെന്നിത്തല. കെ സുധാകരനെതിരായ പരാമര്‍ശങ്ങളിലൂടെ പുറത്തുവന്നത് മുഖ്യമന്ത്രിയുടെ യഥാര്‍ത്ഥമുഖമാണ്. കൊവിഡ് കാലത്തെ വാര്‍ത്താസമ്മേളനം വിവാദങ്ങള്‍ക്ക് ഉപയോഗിക്കരുത്. മരംമുറി വിവാദാത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Related articles

See all
Popular News

പിഎസ്‌സി നിയമന ക്രമക്കേട്: ചെയർമാനെ ചോദ്യം ചെയ്യുന്നു; മുൻ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Popular News

കേരള ലോട്ടറിയുടെ മറവിൽ എ.ഐ തട്ടിപ്പ്: ശക്തമായ നടപടിയുമായി സർക്കാർ, സഭയിൽ വിശദീകരിച്ച് മുഖ്...

Popular News

ചേരാനല്ലൂർ വാഹനാപകട കേസ്: പ്രായപൂർത്തിയാകാത്ത മകൻ കാറോടിച്ച സംഭവത്തിൽ ജഡ്ജിയെ ചോദ്യം ചെയ്ത...

Popular News

കേരളം പുതിയ വികസന കുതിപ്പിലേക്ക്; 'മിഷന്‍ സമുദ്ര' മാരിടൈം ബോര്‍ഡ് ബില്‍ നിയമസഭ പാസാക്കി

Save your stories

Sign in