Trending
Browse

All sections

Watch

No business videos available

No Middle East videos available

District

ജി മഹാദേവന്‍റെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു

ജി മഹാദേവന്‍റെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു
തിരുവനന്തപുരം:    പ്രമുഖ  പത്രപ്രവര്‍ത്തനകനും, ദ ഹിന്ദുവിന്‍റെ തിരുവനന്തപുരം സ്‌പെഷ്യല്‍ കറസ്‌പോണ്ടന്‍റുമായിരുന്ന ജി മഹാദേവന്‍റെ  നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല അനുശോചിച്ചു.  വ്യക്തിപരമായി  ഏറെ അടുപ്പമുള്ളയാളായിരുന്നു അദ്ദേഹം. കേരളത്തിലെ പുതിയ തലമുറയിലെ ഏറ്റവും  പ്രഗല്‍ഭനായ  മാധ്യമ പ്രവര്‍ത്തകരിലൊരാളായിരുന്ന  അദ്ദേഹത്തിന്‍റെ നിര്യാണം  നമ്മുടെ സര്‍ഗാത്മകമായ മാധ്യമ ലോകത്തിന് കനത്ത നഷ്ടമാണെന്നും രമേശ് ചെന്നിത്തല അനുശോചന  സന്ദേശത്തില്‍ പറഞ്ഞു.

Related articles

See all
Kerala

അവനവഞ്ചേരി ക്ഷേത്രത്തില്‍ വിപ്ലവഗാനം ആലപിച്ച അലോഷിക്കെതിരെ പരാതി

Kerala

തലേക്കുന്നില്‍ ബഷീര്‍ പുരസ്‌കാരം കെ.ജയകുമാറിന്

Latest News

'വടകരയിലേത് രാഷ്ട്രീയ വിജയം'; തലസ്ഥാനത്ത് ഷാഫി പറമ്പിലിന് ആവേശ്വോജ്ജ്വല സ്വീകരണം

Kerala

തിരുവനന്തപുരം അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

Save your stories

Sign in