ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നു ; കെ.സുധാകരനെ അഭിനന്ദിച്ച് രമേശ് ചെന്നിത്തല
Jaihind TV News Report
Jaihind TV Web Desk
June 08, 2021
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : കെപിസിസി പ്രസിഡൻ്റായി കെ.സുധാകരൻ എം.പിയെ നിയോഗിച്ചുള്ള ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എംഎല്‍എ. കെ.സുധാകരനെ അഭിനന്ദിക്കുന്നതായും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10