Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നു ; വി.ഡി സതീശന് അഭിനന്ദനം : രമേശ് ചെന്നിത്തല

ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നു ; വി.ഡി സതീശന് അഭിനന്ദനം : രമേശ് ചെന്നിത്തല
  തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ തെരെഞ്ഞെടുത്തു കൊണ്ടുള്ള ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. സതീശനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തെരഞ്ഞെടുത്തു. തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. വി.ഡി സതീശന് നന്നായി പ്രവർത്തിക്കാൻ സാധിക്കും. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Related articles

See all
Popular News

'പോലീസിനെ വിരട്ടിക്കളയാം എന്ന് ചിന്തിക്കേണ്ട, മലപ്പുറം വിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറയണ...

Popular News

മെസിയുടെ പേരിലുള്ള തട്ടിപ്പ്; അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് SIT, മുന്‍ കായിക മന്ത്രി വി....

Popular News

സ്പായുടെ മറവിൽ രാസലഹരി നൽകി പെൺവാണിഭം; സ്പാ നടത്തിപ്പുകാരൻ തിരൂരിൽ അറസ്റ്റിൽ

Popular News

20 വർഷം മുൻപുള്ള കേസിൽ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണം; നിർദേശം നൽകി മന്ത്രി ര...

Save your stories

Sign in