Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്: രമേശ് ചെന്നിത്തലയ്ക്ക് സുപ്രധാന ചുമതല; സ്ഥാനാര്‍ത്ഥി നിര്‍ണയ സമിതി ചെയര്‍മാന്‍

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്: രമേശ് ചെന്നിത്തലയ്ക്ക് സുപ്രധാന ചുമതല; സ്ഥാനാര്‍ത്ഥി നിര്‍ണയ സമിതി ചെയര്‍മാന്‍
  ന്യൂഡല്‍ഹി: രമേശ് ചെന്നിത്തലയെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ സമിതി ചെയര്‍മാനായി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നിയമിച്ചു. അഡ്വ. ശിവാജി റാവു മോഘെ, ജയ് കിഷൻ എന്നിവരുൾപ്പെടെ 7 പേരടങ്ങുന്ന കമ്മിറ്റിയാണ് രൂപീകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്ത്, ഹിമാചൽ പ്രദേശ്  സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനായിട്ടാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ക്രീനിംഗ് കമ്മിറ്റികള്‍ രൂപീകരിച്ചിരിക്കുന്നത്. ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ദീപാദാസ് മുന്‍ഷി ചെയര്‍പേഴ്‌സണായ സമിതിയെയാണ് നിയമിച്ചിരിക്കുന്നത്. ഉമംഗ് സിംഘാര്‍, ധീരജ് ഗുര്‍ജാര്‍ എന്നിവരുള്‍പ്പെടെ 7 പേരാണ് സ്ക്രീനിംഗ് കമ്മിറ്റിയിലുള്ളത്.

Related articles

See all
Popular News

രാജ്യത്തെ ജനകീയ പോരാട്ടങ്ങളെ ഏകോപിപ്പിക്കാന്‍ പുതിയ പ്ലാറ്റ്ഫോം; 'സത്യഗ്രഹ' വെബ്‌സൈറ്റ് ര...

Popular News

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ പാകിസ്താനെ തകർത്ത് ഇന്ത്യക്ക് സ്വർണം; അഭിഷേകിനും തിലക് വർമയ്ക്ക...

Popular News

മക്കളുടെ വാട്‌സ്ആപ്പ് ഉപയോഗത്തിൽ ഇനി കണ്ണു വേണം; പുതിയ പേരന്റൽ കൺട്രോൾ ഫീച്ചറുമായി മെറ്റ

Popular News

ബ്രസീലിനെതിരെ ചരിത്ര പോരാട്ടത്തിന് ഇന്ത്യ; കിക്കോഫ് രാത്രി 7.30-ന്

Save your stories

Sign in