കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് 30ന് ; പത്രികാസമർപ്പണം നാളെ മുതല്‍
Jaihind TV News Report
Jaihind TV Web Desk
April 12, 2021
1 min read
•
Updated: June 10, 2026
ന്യൂഡല്‍ഹി : കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം 30ന്. ഈമാസം 20 വരെ നാമനിര്‍ദേശപത്രിക നല്‍കാം. തിരഞ്ഞെടുപ്പ് മേയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. നിലവിലുള്ള നിയമസഭയിലെ അംഗങ്ങള്‍ക്കായിരിക്കും തിരഞ്ഞെടുപ്പില്‍ വോട്ടവകാശം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10