Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'പ്രധാനമന്ത്രി ജന്‍ ധന്‍ കൊള്ള യോജന'; ഇന്ധനക്കൊള്ളയില്‍ കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി

'പ്രധാനമന്ത്രി ജന്‍ ധന്‍ കൊള്ള യോജന'; ഇന്ധനക്കൊള്ളയില്‍ കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി
  ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധനക്കൊള്ളയില്‍ കേന്ദ്ര സര്‍ക്കാരിന് രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി. നേരത്തെയും ഇപ്പോഴും വാഹനങ്ങള്‍ക്ക് ഫുള്‍ ടാങ്ക് ഇന്ധനം നിറയ്ക്കാന്‍ വേണ്ടുന്ന പണത്തിന്‍റെ കണക്ക് വിവരിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമർശനം.  ജനങ്ങളെ കൊള്ളയടിക്കല്‍ എന്ന അർത്ഥത്തില്‍ 'പ്രധാനമന്ത്രി ജന്‍ ധന്‍ ലൂട്ട് യോജന' എന്നായിരുന്നു അദ്ദേഹത്തിന്‍റെ പരിഹാസം. ഇന്ധനവിലയില്‍ നേരത്തെയും ഇപ്പോഴുമുള്ള അന്തരം വ്യക്തമാക്കുന്ന ചിത്രവും രാഹുല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.   https://platform.twitter.com/widgets.js

Related articles

See all
Popular News

'തെളിവുകൾ പുറത്തുവരുമ്പോൾ രാജി വെക്കേണ്ടി വരും'; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ കടുത...

Popular News

പട്ടേലിന്റെ ജന്മവാർഷികത്തിലും ഇന്ദിരയുടെ ഓർമദിനത്തിലും 1947-ലെ അപൂർവ ചിത്രം പങ്കുവെച്ച് ജയ...

Popular News

'മോദിയുടെയും ഷായുടെയും താളത്തിനൊത്ത് തുള്ളുന്നു'; മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കെതിരെ 6 ഗുര...

Popular News

എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഇന്ത്യൻ വ്യോമസേനാ മേധാവിയായി ചുമതലയേറ്റു

Save your stories

Sign in