Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാഹുല്‍ വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കും; സ്വര്‍ണ്ണക്കൊള്ളയില്‍ സിപിഎമ്മിന് ഇരട്ടത്താപ്പ്: സണ്ണി ജോസഫ്

രാഹുല്‍ വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കും; സ്വര്‍ണ്ണക്കൊള്ളയില്‍ സിപിഎമ്മിന് ഇരട്ടത്താപ്പ്: സണ്ണി ജോസഫ്
  രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ഉചിതമായ സമയത്ത് കെ.പി.സി.സി. ഉചിതമായ തീരുമാനമെടുക്കുമെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ സണ്ണി ജോസഫ് എം.എല്‍.എ.  ഇടുക്കി കട്ടപ്പനയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ മാങ്കൂട്ടത്തിനെതിരായ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് ആളില്ലാ പരാതി ലഭിച്ചതെന്നും അത് തുടര്‍നടപടിക്കായി ഡി.ജി.പിക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ നിലപാടല്ല തന്റേതെന്നും, സി.പി.എം. സെക്രട്ടറിയുടെ നിലപാടിനോട് യോജിക്കുന്നില്ലെന്നും സണ്ണി ജോസഫ് എം.എല്‍.എ. പറഞ്ഞു. കൂടാതെ, ശബരിമല സ്വര്‍ണ കളവ് കേസില്‍ ജയിലില്‍ കഴിയുന്ന പാര്‍ട്ടി സഖാക്കളെ എന്തുകൊണ്ടാണ് സി.പി.എം. സംരക്ഷിക്കുന്നതെന്നും അദ്ദേഹം ചോദ്യമുയര്‍ത്തി. വിഷയത്തില്‍ സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് നിലപാട് അദ്ദേഹം തുറന്നു കാട്ടി.

Related articles

See all
Popular News

സന്ദീപ് വാര്യര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; ആര്‍ക്കും പരിക്കില്ല

Popular News

കേരളത്തിൽ വായന മരിക്കുന്നില്ല, കൂടുതൽ ശക്തമാകുന്നു; സ്‌കൂളുകളിൽ ദിനപത്ര വായന നിർബന്ധമാക്കു...

Popular News

'ഭക്ഷണം ഓരോത്തരുടെയും സ്വാതന്ത്ര്യം, അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടത്'; ലോക്ഭവനിലെ നോണ്...

Popular News

ഓപ്പറേഷൻ തൂഫാൻ: കൊരട്ടിയിൽ വൻ ലഹരിവേട്ട; മൂന്ന് കോടിയുടെ പുകയില ഉത്പന്നങ്ങൾ പിടികൂടി, രണ്ട...

Save your stories

Sign in