Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കർഷകർക്ക് ഇന്ന് പാർലമെന്‍റില്‍ സൂര്യനുദിക്കും ; പുതിയ ബില്ലില്‍ ചർച്ച വേണം : രാഹുല്‍ ഗാന്ധി

കർഷകർക്ക് ഇന്ന് പാർലമെന്‍റില്‍  സൂര്യനുദിക്കും ; പുതിയ ബില്ലില്‍ ചർച്ച വേണം : രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : അന്നം നൽകുന്നവർക്കായി പാർലമെന്‍റിൽ ഇന്ന് സൂര്യൻ ഉദിക്കുമെന്ന്  രാഹുൽ ഗാന്ധി. കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ലിൽ ചർച്ച വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ചർച്ചയില്ലാതെ ബിൽ പാസാക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നാണ് കോണ്‍ഗ്രസ് നിലപാട്. സമരത്തിനിടയിൽ മരണമടഞ്ഞ കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് മനീഷ് തിവാരി ആവശ്യപ്പെട്ടു. ഇന്ധനവില വര്‍ധനയും വിലക്കയറ്റവും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. ഇന്ധനവില ചർച്ച ചെയ്യണമെന്ന് എന്‍കെ പ്രേമചന്ദ്രനാണ് ആവശ്യപ്പെട്ടത്. ഇന്ധന വില വർധനയും വിലക്കയറ്റവും ചർച്ച ചെയ്യണമെന്ന് കെ മുരളീധരൻ എംപി ആവശ്യപ്പെട്ടു. മുല്ലപെരിയാർ വിഷയത്തിൽ അടിയന്തര പ്രമേയത്തിന് ഡീൻ കുര്യാക്കോസ് നോട്ടീസ് നൽകി.    

Related articles

See all
Popular News

ഇവിഎമ്മിലും വോട്ടർ പട്ടികയിലും മാച്ച് ഫിക്സിംഗെന്ന്‌ രാഹുൽ ഗാന്ധി; തെരുവ് മുതൽ പാർലമെന്റ്...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്; വോട്ടർ പട്ടിക പരിഷ്കരണം ഉടനടി നിർത...

Popular News

വോട്ടര്‍പട്ടിക പരിഷ്‌കരണം അശാസ്ത്രീയം; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുന്‍ കമ്മീഷണര്‍ അശോക് ല...

Popular News

പ്രതിസന്ധി മറികടക്കാന്‍ ബദല്‍ വഴി: പാകിസ്ഥാന് പകരം ചൈനീസ് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ;...

Save your stories

Sign in