Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാഹുല്‍ ഗാന്ധിയുടെ ഫോൺ ചോർത്തി ; ഗുരുതര വെളിപ്പെടുത്തലുമായി റിപ്പോർട്ട്

രാഹുല്‍ ഗാന്ധിയുടെ ഫോൺ ചോർത്തി ; ഗുരുതര വെളിപ്പെടുത്തലുമായി റിപ്പോർട്ട്
കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഫോൺ ചോർത്തിയെന്ന് റിപ്പോർട്ട്. അദ്ദേഹത്തിന്‍റെ 2 സഹായികളുടേയും 5 സുഹൃത്തുക്കളുടേയും ഫോൺ ചേർത്തിയെന്നുമുള്ള  വാർത്ത  'ദ വയർ' പുറത്തുവിട്ടു.  2018 ജൂൺ മുതല്‍ 2019 ജൂൺ വരെ രാഹുല്‍ ഗാന്ധിയുടെ 2 ഫോണുകളാണ് ചോർത്തപ്പെട്ടത്.  തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്‍റെ ഫോണും ചോർത്തപ്പെട്ടു എന്നാണ് വിവരം .

Related articles

See all
Popular News

അമിത് ഷായ്‌ക്കെതിരായ അപകീർത്തിക്കേസ്: രാഹുൽ ഗാന്ധിയെ കുറ്റവിമുക്തനാക്കി സുൽത്താൻപുർ കോടതി

Popular News

കോൺഗ്രസിലെ ഖാർഗെ സ്വരത്തിന് 5 വർഷം; പ്രതിസന്ധികളിൽ പാർട്ടിയെ നയിച്ച സൗമ്യനായ കരുത്തൻ

Popular News

"എസ്.ഐ.ആറിന്റെ പേരിൽ ജനാധിപത്യത്തെ കൊലപ്പെടുത്തുന്നു": ബി.ജെ.പി. സർക്കാരിനെതിരെ കെ.സി. വേണ...

Popular News

"ക്രമസമാധാനം പൂർണ്ണമായും തകർന്നു"; മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷം; മുഖ്യമന്ത്രി രാജിവെച്...

Save your stories

Sign in