Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

BREAKING NEWS: രാഹുല്‍ ഗാന്ധിയുടെ വാഹനത്തിന് നേരെ കല്ലേറ്; കാറിന്‍റെ പിന്‍ഭാഗത്തെ ചില്ല് തകർന്നു: ഗുരുതര സുരക്ഷാ വീഴ്ച | VIDEO

BREAKING NEWS: രാഹുല്‍ ഗാന്ധിയുടെ വാഹനത്തിന് നേരെ കല്ലേറ്; കാറിന്‍റെ പിന്‍ഭാഗത്തെ ചില്ല് തകർന്നു: ഗുരുതര സുരക്ഷാ വീഴ്ച | VIDEO
  മാൾഡ: ബംഗാളില്‍ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. അജ്ഞാതരുടെ കല്ലേറില്‍ രാഹുല്‍ ഗാന്ധിയുടെ കാറിന്‍റെ ചില്ല് തകർന്നു. പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ യാത്ര എത്തിയപ്പോഴാണ് വൻ സുരക്ഷാ വീഴ്ച ഉണ്ടായത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. രാഹുൽ ഗാന്ധിയുടെ കാറിന്‍റെ ചില്ലുകൾ തകർത്തതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  യാത്രയ്ക്കിടെ പാർട്ടി നേതാക്കളെ കാണാനായി രാഹുല്‍ ഗാന്ധി കാറിൽ നിന്ന് ഇറങ്ങി വരുന്നതിനിടെയായിരുന്നു കല്ലേറുണ്ടായത്. വാഹനത്തിന്‍റെ പിൻവശത്തെ ചില്ല് തകർന്നതാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ബിഹാറിൽ നിന്ന് ഇന്ന് വീണ്ടും പശ്ചിമ ബംഗാളിലേക്ക് പ്രവേശിച്ചു. രാവിലെ 11.15 ഓടെയാണ് പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിലെ ദേബിപുർ, റതുവ വഴി യാത്ര വീണ്ടും പശ്ചിമ ബംഗാളിലേക്ക് പ്രവേശിച്ചത്. സുജാപൂരില്‍ രാഹുല്‍ ഗാന്ധി റാലിയെ അഭിസംബോധന ചെയ്യും.   https://twitter.com/PTI_News/status/1752610791046722006?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1752610791046722006%7Ctwgr%5Eb455dc887123c8898744a6747eff8480f9bad4d5%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2024%2F01%2F31%2Fbharat-jodo-nyay-yatra-west-bengal-rahul-gandhi-glass-car-congress.html

Related articles

See all
Popular News

ഗ്യാനേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതിയിൽ

Popular News

പോർഷെ കയേൻ ഇലക്ട്രിക് ഇന്ത്യയിലെത്തി; വില 1.77 കോടി രൂപ മുതൽ

Popular News

റോഡുകൾ കീഴടക്കാൻ അപ്രീലിയ എസ്എക്‌സ്ആർ ജിടി: രണ്ട് വേരിയന്റുകളിൽ പുതിയ സ്‌കൂട്ടറുകൾ വിപണിയി...

Popular News

ഓഹരി വിപണിയിൽ അംബാനി തരംഗം: 35,000 കോടിയുടെ ജിയോ ഐപിഒ ഒക്ടോബർ അവസാനത്തോടെ

Save your stories

Sign in