രാഹുല്‍ ഗാന്ധിയുടെ കേരള സന്ദർശനം തുടരുന്നു ; വയനാട്ടില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും
Jaihind TV News Report
Jaihind TV Web Desk
January 28, 2021
1 min read
•
Updated: June 10, 2026
കല്‍പ്പറ്റ : രാഹുല്‍ ഗാന്ധിയുടെ വയനാട് മണ്ഡലത്തിലെ പര്യടനം തുടരുന്നു. 10:30 ന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കുന്ന യുഡിഎഫ് കൺവെൻഷനാണ് രാഹുല്‍ ഗാന്ധിയുടെ ഇന്നത്തെ ആദ്യ പരിപാടി. ഉച്ചയ്ക്ക് ശേഷം അദ്ദേഹം അമ്പലവയല്‍ കാർഷിക ഗവേഷണ കേന്ദ്രം സന്ദർശിക്കും. 3 ന് മീനങ്ങാടിയില്‍ കെപിഎസ്ടിഎ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കും. കൂലിവയലില്‍ ഖത്തർ ഇന്‍കാസ് നിർമ്മിച്ച വീടുകളുടെ താക്കോല്‍ദാനം നിർവ്വഹിച്ചശേഷം കണ്ണൂർ വിമാനത്താവളം വഴി അദ്ദേഹം ഡല്‍ഹിക്ക് മടങ്ങും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10