'ഏവർക്കും സമാധാനവും സന്തോഷവും സമൃദ്ധിയും ഉണ്ടാകട്ടെ' ; മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി
Jaihind TV News Report
Jaihind TV Web Desk
April 14, 2021
1 min read
•
Updated: June 10, 2026
ന്യൂഡല്‍ഹി : എല്ലാ മലയാളികള്‍ക്കും വിഷു ആശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി. പുതുവര്‍ഷം ഏവരുടേയും ജീവിതത്തില്‍ സമാധാനവും സന്തോഷവും സമൃദ്ധിയും ആയുരാരോഗ്യ സൗഖ്യങ്ങളുമുണ്ടാകട്ടെയെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
https://www.instagram.com/p/CNoheEVnCaU/?igshid=hfo0w584dtur
https://twitter.com/RahulGandhi/status/1382190326153056256
https://www.facebook.com/rahulgandhi/videos/855604551661722
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10