Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

നന്ദി!! വയനാട്ടിലെയും അമേഠിയിലെയും ജനങ്ങളോട് നന്ദി പറഞ്ഞ് രാഹുല്‍ഗാന്ധി

നന്ദി!! വയനാട്ടിലെയും അമേഠിയിലെയും ജനങ്ങളോട് നന്ദി പറഞ്ഞ് രാഹുല്‍ഗാന്ധി
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷം പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ ജനതയുടെ തീരുമാനത്തെ അംഗീകരിക്കുന്നു.. മോദിയും എന്‍.ഡി.എയും ഉള്‍പ്പെടെ വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍.. എന്നെ എം.പിയായി തെരഞ്ഞെടുത്ത വയനാട്ടിലെ ജനങ്ങളോട് നന്ദി. അമേഠിയിലെ ജനങ്ങളോടും നന്ദി... കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും നേതാക്കളോടും അവരുടെ കഠിന പ്രയത്‌നങ്ങള്‍ക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു' -രാഹുല്‍ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. രാഹുല്‍ഗാന്ധിക്ക് കേരള ചരിത്രത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷമാണ് വയനാട്ടിലെ ജനങ്ങള്‍ നല്‍കിയത്. 431770 ഭൂരിപക്ഷത്തിനാണ് വയനാട്ടില്‍ രാഹുല്‍ഗാന്ധി വിജയിച്ചത്. അതേസമയം അമേഠിയില്‍ രാഹുല്‍ഗാന്ധിക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു.

Related articles

See all
Popular News

തമിഴ്നാട്ടിൽ സൗജന്യ ബസ് യാത്ര വിപുലീകരിച്ചു: 'വെട്രി പയണം' പദ്ധതി ഉദ്ഘാടനം ചെയ്ത് വിജയ്

Popular News

എഫ്.സി.ആർ.എ ഭേദഗതി ബിൽ: തിടുക്കത്തിലുള്ള നീക്കത്തിനെതിരെ ലോക്‌സഭാ സ്പീക്കർക്ക് കെ.സി. വേണു...

Popular News

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് ഇന്ന് തുടക്കം; പ്രതിഷേധം കടുപ്പിക്കാന...

Popular News

ഫോം 6 വിവാദം: ടാറ്റയെ ചുമതലപ്പെടുത്തിയത് ആരാണ്? കേന്ദ്ര സർക്കാരിനോട് ചോദ്യവുമായി രാഹുൽ ഗാന...

Save your stories

Sign in