Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മതഭ്രാന്തന്മാർ സമുദ്രത്തിലെ രത്നത്തെ നശിപ്പിക്കുന്നു ; ലക്ഷദ്വീപിലെ ജനതയ്ക്കൊപ്പം നിലകൊള്ളുന്നുവെന്ന് രാഹുല്‍ ഗാന്ധി

മതഭ്രാന്തന്മാർ സമുദ്രത്തിലെ രത്നത്തെ നശിപ്പിക്കുന്നു ; ലക്ഷദ്വീപിലെ ജനതയ്ക്കൊപ്പം നിലകൊള്ളുന്നുവെന്ന് രാഹുല്‍ ഗാന്ധി
ലക്ഷദ്വീപിലെ ജനവിരുദ്ധ നിയമങ്ങള്‍ക്കെരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ സമുദ്രത്തിലെ രത്നമായ ലക്ഷദ്വീപിനെ വിവരമില്ലാത്ത കുറെ മതഭ്രാന്തന്മാർ  ചേർന്ന് നശിപ്പിക്കുന്നു എന്നത് ദുഖകരമാണ്. ഞാന്‍ ലക്ഷദ്വീപിലെ ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുന്നു. അദ്ദേഹം  ട്വിറ്ററില്‍ കുറിച്ചു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുല്‍ ഖോഡ പട്ടേല്‍ കൊണ്ടു വന്ന പുതിയ നിയമങ്ങള്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് രാജ്യത്തെങ്ങും അലയടിക്കുന്നത്.

Related articles

See all
Popular News

തമിഴ്‌നാട്ടിൽ 13 വർഷത്തിന് ശേഷം ഓട്ടോക്കൂലി പരിഷ്കരിച്ച് വിജയ് സർക്കാർ; മിനിമം ചാർജ് 50 രൂ...

Popular News

ട്രെയിനില്‍ രാത്രി മൊബൈല്‍ ഫോൺ ചാര്‍ജ് ചെയ്യണ്ട; രാത്രി 11 മുതല്‍ രാവിലെ 5 വരെ ചാര്‍ജിംഗ്...

Popular News

ഗ്യാനേഷ് കുമാറിനെതിരെയുള്ള 'പൊതു ഇംപീച്ച്മെന്റ്': വേദി മാറ്റി ഇന്ത്യ സഖ്യം; പരിപാടി ഖാര്‍ഗ...

Popular News

ടാറ്റയെ തകര്‍ക്കാന്‍ ക്രിമിനല്‍ നീക്കം; ഇന്ത്യന്‍ വ്യവസായ മേഖല മോദിയുടെയും ഷായുടെയും കളിപ്...

Save your stories

Sign in