Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

RAHUL GANDHI AK ANTONY| എകെ ആന്റണിയുടെ വസതിയിലെത്തി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച്ചനടത്തി

RAHUL GANDHI AK ANTONY| എകെ ആന്റണിയുടെ വസതിയിലെത്തി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച്ചനടത്തി
തിരുവനന്തപുരം: മുന്‍ പ്രതിരോധ മന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവുമായ എകെ ആന്റണിയെ വഴുതക്കാട്ടെ വസതിയില്‍ സന്ദര്‍ശിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാല്‍, ദീപാ ദാസ് മുന്‍ഷി , കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് , കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല എന്നിവര്‍ക്കൊപ്പം എ കെ ആന്റണിയുടെ വസതിയില്‍ എത്തിയ രാഹുല്‍ഗാന്ധി ഏറെ നേരം അവിടെ ചെലവഴിച്ചു. എകെ ആന്റണിയുടെ സഹോദരന്റെ വേര്‍പാടിലെ ദുഃഖത്തില്‍ രാഹുല്‍ പങ്കുചേര്‍ന്നു. ഏറെ നാളുകള്‍ക്ക് ശേഷമായിരുന്നു രാഹുല്‍ഗാന്ധിയും എകെ ആന്റണിയും തമ്മില്‍ കൂടിക്കാഴ്ച നടന്നത്.

Related articles

See all
Popular News

'ഡി.വൈ.എഫ്.ഐ സമരം ജനാധിപത്യ വിരുദ്ധം'; യൂണിവേഴ്‌സിറ്റി കോളേജ് അക്രമത്തിൽ ഉന്നതതല അന്വേഷണത്...

Popular News

'യൂണിവേഴ്‌സിറ്റി കോളേജിൽ ഓപ്പറേഷൻ തൂഫാൻ അനിവാര്യം, 'സിപിഎമ്മും ഡിവൈഎഫ്ഐയും ബിജെപിയുടെ ആയുധ...

Popular News

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ ഇന്ന് മുതൽ; തോൽവിയിൽ തട്ടിയും തടഞ്ഞും ജില്ലാ കമ്മിറ്റിക...

Popular News

ഡി.സി.സി ഓഫീസ് ആക്രമണം: "പിന്നിൽ ബി.ജെ.പി നേതൃത്വത്തിന്റെ ഒത്താശ"; സംസ്ഥാന വ്യാപകമായി പ്രത...

Save your stories

Sign in