Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഗുജറാത്തില്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഗുജറാത്തില്‍
  അഹമ്മദാബാദ്: ഗുജറാത്തിൽ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്നും തുടരും. രണ്ട് ദിവസത്തെ പ്രചാരണത്തിനാണ് രാഹുൽ ഗാന്ധി ഗുജറാത്തിലെത്തിയത്. രാജ്‌കോട്ടിലും സൂറത്തിലും ഇന്നലെ റാലികളിൽ രാഹുൽ ഗാന്ധി പങ്കെടുത്തിരുന്നു. കോൺഗ്രസ് അധ്യക്ഷന് മല്ലികാർജുൻ ഖാർഗെ നവംബർ 26 മുതൽ 28 വരെ പ്രചാരണത്തിനെത്തും. അഹമ്മദാബാദിലും ഗാന്ധിനഗറിലും ഖാർഗെ പൊതുയോഗങ്ങളിൽ പങ്കെടുക്കും. ഡിസംബർ ആദ്യവാരമാണ് ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

'മുരസു' ചുഴലിക്കാറ്റ് കരതൊട്ടു: ആന്ധ്രയിലും തമിഴ്‌നാട്ടിലും റെഡ് അലർട്ട്, വിമാന സർവീസുകൾ റ...

Save your stories

Sign in