Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ആവേശമുയർത്തി രാഹുല്‍ ഗാന്ധിയുടെ ഗോവന്‍ സന്ദർശനം

ആവേശമുയർത്തി രാഹുല്‍ ഗാന്ധിയുടെ ഗോവന്‍ സന്ദർശനം
ഗോവ : രാഹുൽ ഗാന്ധിയുടെ ഗോവന്‍ സന്ദർശനത്തിന് ആവേശോജ്വലമായ വരവേല്‍പ്. ഗോവയിലെ സാധാരണ ജനങ്ങളുമായും മത്സ്യത്തൊഴിലാളികളുമായും ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന ഒരു മായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. യുവാക്കളുമായി ഏറെ നേരം സംവദിക്കുകയും ചെയ്തു.ഇതിനിടയിലാണ് മോട്ടോർസൈക്കിൾ ടൂറിസം വ്യാപകമായ ഗോവയിൽ അതിന്‍റെ സാധ്യതകൾ അരാഞ്ഞത്. പ്രദേശവാസിയായ ഗൈഡിനോട് സംസാരിക്കുന്നതിനിടയിൽ രാഹുൽ മോട്ടോർ സൈക്കിളിന്‍റെ പിൻസീറ്റിൽ കയറുകയായിരുന്നു. എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് വാഹനം മുന്നോട്ട് എടുക്കാൻ പറഞ്ഞ രാഹുൽ കിലോമീറ്ററുകളോളം യാത്ര തുടർന്നു. രാഹുൽഗാന്ധിയുടെ മോട്ടോർ സൈക്കിൾ യാത്ര സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്.

Related articles

See all
Popular News

ഇന്ത്യയിൽ നിന്ന് രണ്ടുപേർക്ക് മാത്രം; ഇൻസ്റ്റഗ്രാമിന്റെ ഗോൾഡ് റിങ് നേട്ടവുമായി മലപ്പുറത്തി...

Popular News

അര്‍ണാബിന് പിന്നാലെ 'മുറസു' ചുഴലിക്കാറ്റ് ഭീതിയില്‍ ആന്ധ്രാ തീരം; തമിഴ്‌നാട്ടിലും ഒഡീഷയിലു...

Popular News

'വാനിഷ് വാനിഷ്? യെസ് പപ്പാ!'വോട്ട് മോഷണമോ? യെസ് പപ്പാ!; രാംലീലയില്‍ ഗ്യാനേഷ് കുമാറിനെ പരിഹ...

Popular News

ഗ്യാനേഷ് കുമാര്‍ പദവിയൊഴിഞ്ഞ് ബി.ജെ.പിയുടെ 'ഇലക്ഷന്‍ മാനേജര്‍' ആകണം; ബ്രിട്ടീഷ് അടിച്ചമര്‍...

Save your stories

Sign in