Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഗോവയില്‍ മത്സ്യതൊഴിലാളികളുമായി സംവദിച്ച് രാഹുൽ ഗാന്ധി

ഗോവയില്‍ മത്സ്യതൊഴിലാളികളുമായി സംവദിച്ച് രാഹുൽ ഗാന്ധി
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം കുറിക്കാൻ രാഹുൽ ഗാന്ധി ഗോവയിലെത്തി. ഗോവയിലെ വേൽസാവോയിൽ മത്സ്യതൊഴിലാളികളുമായി രാഹുൽ ഗാന്ധി സംവദിച്ചു. ഗോവയുടെ പരിസ്ഥിതി സംരക്ഷിക്കുമെന്നും തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 40 അംഗ നിയമസഭയിൽ 17 സീറ്റുകളുള്ള ബിജെപി പ്രാദേശിക പാർട്ടികളുടെ സഹായത്തോടെയാണ് ഗോവയിൽ അധികാരത്തിൽ എത്തിയത്. വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രാദേശിക പാർട്ടികളുമായുള്ള സഖ്യ ചർച്ചകൾക്കും കോൺഗ്രസ് രാഹുലിന്‍റെ സന്ദർശനത്തോടെ തുടക്കം കുറിക്കും.  

Related articles

See all
Popular News

ഫോം 6 വിവാദം: ടാറ്റയെ ചുമതലപ്പെടുത്തിയത് ആരാണ്? കേന്ദ്ര സർക്കാരിനോട് ചോദ്യവുമായി രാഹുൽ ഗാന...

Popular News

2001-ന് ശേഷമുള്ള ഏറ്റവും വരണ്ട കാലവർഷങ്ങളിലൊന്ന്; രാജ്യത്ത് ലഭിച്ചത് ശരാശരിയുടെ 87% മഴ മാത...

Popular News

കുട്ടികളുടെ ആധാർ ബയോമെട്രിക് പുതുക്കൽ: സൗജന്യ തീയതി നീട്ടി യുഐഡിഎഐ

Popular News

ഹോട്ടലുടമകള്‍ക്ക് വീണ്ടും ഇരുട്ടടി; രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കൂട്ടി, ഗാര്...

Save your stories

Sign in