Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാഹുല്‍ കുഞ്ഞൂഞ്ഞിന്റെ അടുത്തെത്തി; ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

രാഹുല്‍ കുഞ്ഞൂഞ്ഞിന്റെ അടുത്തെത്തി; ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
കോട്ടയം: പാലക്കാട് നിയുക്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് പുതുപ്പള്ളിയില്‍ എത്തി  ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ചു. രാഹുല്‍ പുതുപ്പളളിയിലെത്തിയത് രാവിലെ 10 മണിയോട് കൂടിയാണ്. രാഹുലിന് വൈകുന്നേരം പാലക്കാടെത്തുന്നതോടെ മണ്ഡലത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തകര്‍ സ്വീകരണവും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനം ഉള്‍പ്പെടെ നിരവധി പൊതു പരിപാടികളിലും മറ്റന്നാള്‍ മുതല്‍ രാഹുല്‍ പങ്കെടുക്കും. പാലക്കാട് യുഡിഎഫ് നിലനിര്‍ത്തിയത് നേതൃത്വം പോലും കണക്ക് കൂട്ടാത്ത ഭൂരിപക്ഷത്തോടെയാണ്.

Related articles

See all
Latest News

ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞു ; 15 പേർക്ക് പരിക്ക്

Latest News

അയ്യപ്പഭക്തന്റെ ഷോള്‍ഡര്‍ ബാഗ് കീറി പണം മോഷണം; മൂന്നു പേര്‍ അറസ്റ്റില്‍

Latest News

കൊച്ചിയില്‍ ലോഡ്ജ് കേന്ദ്രീകരിച്ച്‌ അനാശ്യാസ പ്രവർത്തനം; രണ്ട് പോലീസുകാർ അറസ്റ്റിൽ

Latest News

പയ്യാമ്പലത്ത് റിസോർട്ടിന് തീയിട്ട ശേഷം ജീവനക്കാരൻ ജീവനൊടുക്കി

Save your stories

Sign in