Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കണ്ണൂർ കടവത്തൂർ വൊക്കേഷനൽ ഹയർ സെക്കന്‍ഡറി സ്കൂളിലെ റാഗിംഗ്; 20 വിദ്യാർത്ഥികള്‍ക്കെതിരെ കേസ് | VIDEO

കണ്ണൂർ കടവത്തൂർ വൊക്കേഷനൽ ഹയർ സെക്കന്‍ഡറി സ്കൂളിലെ റാഗിംഗ്; 20 വിദ്യാർത്ഥികള്‍ക്കെതിരെ കേസ് | VIDEO
  കണ്ണൂർ: കടവത്തൂർ വൊക്കേഷനൽ ഹയർ സെക്കന്‍ഡറി സ്കൂളിലെ റാഗിംഗുമായി ബന്ധപ്പെട്ട് 20 വിദ്യാർത്ഥികൾക്ക് എതിരെ പോലീസ് കേസെടുത്തു. പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിലാണ് പ്ലസ് ടു വിദ്യാർത്ഥികൾക്ക് എതിരെ കേസെടുത്തത്. ഇന്നലെ വൈകിട്ട് അജ്മൽ എന്ന വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികളായ 20 പേർ പിൻതുടർന്ന് മർദ്ദിക്കുകയായിരുന്നു. പരുക്കേറ്റ അജ്മൽ ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച വൈകിട്ട് 4.30ന് സ്കൂൾ പരിസരത്തെ വഴിയിൽ വെച്ചാണ് സംഭവം. ഇതേ സ്കൂളിലെ ഇരുപതോളം വിദ്യാർത്ഥികൾ സംഘം ചേർന്ന് അജ്മലിനെ മർദ്ദിക്കുകയായിരുന്നു. കഴുത്തിനും കൈക്കും തലക്കും പരിക്കേറ്റ അജ്മലിനെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊളവല്ലൂർ പോലീസ് പരിധിയിലാണ് സംഭവം.     [video width="480" height="848" mp4="https://jaihindtv.in/wp-content/uploads/2024/08/Ragging.mp4.mp4"][/video]

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in