ആര്‍. ശങ്കറിന്റെ 50-ാം ചരമ വാര്‍ഷികം, കോണ്‍ഗ്രസ് നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി, അനുസ്മരണം
Jaihind TV News Report
Jaihind TV Web Desk
November 07, 2022
1 min read
•
Updated: May 18, 2026
കൊല്ലം : മുന്‍മുഖ്യമന്ത്രിയും, കെ പി സി സി - പ്രസിഡന്‍റുമായിരുന്ന ആര്‍. ശങ്കറിന്‍റെ 50-ാമത് ചരമ വാര്‍ഷിക അനുസ്മരണ ഭാഗമായി അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന കൊല്ലം ശങ്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ സ്മൃതി മണ്ഡപത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി .ഡിസിസി പ്രസിഡന്‍റ് പി രാജേന്ദ്രപ്രസാദ്, കെ സി രാജന്‍ , ബിന്ദു കൃഷ്ണ, എ.ഷാനവാസ് ഖാന്‍ , സൂരജ് രവി തുടങ്ങിയവര്‍ പുഷ്പാര്‍ച്ചനയില്‍ പങ്കെടുത്തു .ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി സി സി ഓഫിസില്‍ നടന്ന അനുസ്മരണ യോഗവും നടന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10