'ക്വട്ടേഷന്‍ സംഘങ്ങളുടെ നിയന്ത്രണം കണ്ണൂരിലെ സിപിഎം ഓഫീസില്‍' : രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി
Jaihind TV News Report
Jaihind TV Web Desk
June 29, 2021
1 min read
•
Updated: June 04, 2026
കണ്ണൂര്‍ : ക്വട്ടേഷൻ സംഘങ്ങളുടെ നിയന്ത്രണം കണ്ണൂരിലെ സിപിഎം ഓഫീസിലാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ക്വട്ടേഷൻ സംഘം ഇല്ലാതായാൽ സിപിഎം ഉണ്ടാവില്ല. കണ്ണൂരിലെ സിപിഎം നേതാക്കളുമായും എംഎൽഎമാരുമായും സ്വർണ്ണക്കടത്ത്-ക്വട്ടേഷൻ സംഘത്തിന് ബന്ധമുണ്ട്. കൂടുതൽ അന്വേഷണം നടന്നാൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് വരും.
കള്ളക്കടത്ത് മാത്രമേ കസ്റ്റംസിന് അന്വേഷിക്കാനാവൂ. എന്നാൽ അത് കൊള്ളയടിക്കുന്ന സംഭവങ്ങൾ കൂടി അന്വേഷണ വിധേയമാക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ എം.പി കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10