Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പി എസ് സി പരീക്ഷ തട്ടിപ്പ് കേസ്: എംആര്‍ ബൈജുവിന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്; ചൊവ്വാഴ്ച്ച ഹാജരാകണം

പി എസ് സി പരീക്ഷ തട്ടിപ്പ് കേസ്: എംആര്‍ ബൈജുവിന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്; ചൊവ്വാഴ്ച്ച ഹാജരാകണം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിനായി പിഎസ്സി ചെയര്‍മാന്‍ എം.ആര്‍. ബൈജുവിന് ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നല്‍കി. ചൊവ്വാഴ്ച (നവംബര്‍ 10) ക്രൈംബ്രാഞ്ച് ഓഫീസില്‍ നേരിട്ട് ഹാജരാകാനാണ് പ്രത്യേക അന്വേഷണ സംഘം നിര്‍ദേശിച്ചിരിക്കുന്നത്.

കേസ് നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ കോടതി ഉത്തരവിന് ശേഷം മാത്രമേ ഹാജരാകൂ എന്ന് എം.ആര്‍. ബൈജു മുന്‍പ് അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. എന്നാല്‍ കേസില്‍ അന്വേഷണമോ ചോദ്യം ചെയ്യലോ കോടതി തടഞ്ഞിട്ടില്ലെന്നും, നടപടികള്‍ നീട്ടിക്കൊണ്ടുപോകരുതെന്ന് കോടതി നിര്‍ദേശമുള്ളതിനാലാണ് വീണ്ടും നോട്ടീസ് അയച്ചതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ഇത്തവണയും ഹാജരായില്ലെങ്കില്‍ വിഷയം ഹൈക്കോടതിയെ നേരിട്ട് അറിയിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പരീക്ഷാ കണ്‍ട്രോളര്‍ ബിനി കെ. എബ്രഹാമിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു.

Related articles

See all
Popular News

മെസിയുടെ പേരില്‍ തട്ടിപ്പ്: ആന്റോ അഗസ്റ്റിനെതിരെ പിഎംഎല്‍എ കേസെടുത്ത് ഇ ഡി

Popular News

പിണറായി സര്‍ക്കാരിനെതിരെ സി.ഐ.ടി.യു; തോല്‍വിക്ക് കാരണം തൊഴിലാളികളോടുള്ള അവഗണന

Popular News

വിധിയോട് പോരാടി പുതു ജീവിതത്തിലേക്ക്: കൈ പിടിച്ച് സന്ദീപ്; ഗുരുവായൂര്‍ അമ്പലനടയില്‍ വിവാഹി...

Popular News

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Save your stories

Sign in