Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകണമെന്ന നിര്‍ദേശം: ഹൈക്കോടതിയെ സമീപിച്ച് പി.എസ്.സി

ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകണമെന്ന നിര്‍ദേശം: ഹൈക്കോടതിയെ സമീപിച്ച് പി.എസ്.സി

പരീക്ഷാ ക്രമക്കേട് കേസില്‍ ചോദ്യം ചെയ്യലിനായി ഓഫീസില്‍ ഹാജരാകണമെന്ന ക്രൈംബ്രാഞ്ച് നിര്‍ദേശത്തിനെതിരെ പി.എസ്.സി ഹൈക്കോടതിയെ സമീപിച്ചു. ആസൂത്രണ ബോര്‍ഡിലെ പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പി.എസ്.സി ചെയര്‍മാനോടും അംഗങ്ങളോടും ഹാജരാകാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്.

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകാന്‍ സാധിക്കില്ലെന്ന നിലപാടിലായിരുന്നു പി.എസ്.സി. എന്നാല്‍ ക്രിമിനല്‍ അന്വേഷണത്തില്‍ കമ്മീഷന്‍ ചെയര്‍മാനും അംഗങ്ങള്‍ക്കും പ്രത്യേക പരിരക്ഷയില്ലെന്നും മൊഴിയെടുക്കാന്‍ പി.എസ്.സി ഓഫീസിലേക്ക് വരില്ലെന്നും ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഐ.ജി അജിതാ ബീഗം കത്ത് നല്‍കാനിരിക്കെയാണ് പി എസ് സിയുടെ നീക്കം.

Related articles

See all
Popular News

വയലാർ പുരസ്കാര നിറവിൽ ആർ. രാജശ്രീ: 'ആത്രേയകം' വായനക്കാർ ഏറ്റെടുത്തതിൽ വലിയ സന്തോഷം

Popular News

ആർ ജി വൺ വനിതാ ട്വന്റി-20: ബറോഡയെ തകർത്ത് കേരളത്തിന് കിരീടം

Popular News

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

മലപ്പുറത്തിനെതിരെ സിപിഎമ്മിന്റേത് വിദ്വേഷ പ്രചാരണം; പിണറായിയുടെ ആവർത്തനമെന്ന് സണ്ണി ജോസഫ്

Save your stories

Sign in