Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

വിമാനത്തിലെ പ്രതിഷേധം: യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്‍റിന് പോലീസ് നോട്ടീസ്; 16ന് ഹാജരാകണം

വിമാനത്തിലെ പ്രതിഷേധം: യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്‍റിന് പോലീസ് നോട്ടീസ്; 16ന് ഹാജരാകണം
  കണ്ണൂർ: മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്‍റിന് വീണ്ടും നോട്ടീസ്. കണ്ണൂർ ജില്ലാ പ്രസിഡന്‍റ് സുദീപ് ജെയിംസിനാണ് അന്വേഷണ സംഘം നോട്ടീസ് നൽകിയത്. ശംഖുമുഖം സബ്ഡിവിഷൻ അസിസ്റ്റന്‍റ് കമ്മീഷണർക്ക് മുമ്പാകെ ഈ മാസം 16 ന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് പോലീസ് സംഘം കണ്ണൂരിലെത്തി നോട്ടീസ് നൽകിയത്. മൊഴി രേഖപ്പെടുത്താൻ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in