Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സംസ്ഥാനത്ത് ബിജെപിയില്‍ കലാപം : സിപിഎം ബിജെപി കൂട്ട്കെട്ടാരോപിച്ച് പ്രവർത്തകർ ബിജെപി ഓഫീസ് താഴിട്ട്പൂട്ടി

സംസ്ഥാനത്ത് ബിജെപിയില്‍ കലാപം  : സിപിഎം ബിജെപി കൂട്ട്കെട്ടാരോപിച്ച്  പ്രവർത്തകർ ബിജെപി ഓഫീസ് താഴിട്ട്പൂട്ടി
കാസർഗോട് :ജില്ലയില്‍ സ്വന്തം പാർട്ടിക്കെതിരെ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ. സിപിഎമ്മും ബിജെപിയും ഒത്തുകളിക്കുന്നുവെന്നാണ് പ്രവർത്തകർ ആരോപിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെയടക്കം പ്രവർത്തകർ മുദ്രാവാക്യം മുഴക്കികൊണ്ട് കാസർഗോട്  ജില്ലാ കമ്മിറ്റി ഉപരോധിക്കുകയാണ്. പ്രതിഷേധക്കാർ ഓഫീസ് താഴിട്ട്പൂട്ടി. ജില്ലയില്‍ സിപിഎം ബിജെപി കൂട്ട്കെട്ട് ഉണ്ടെന്നും പ്രവർത്തകരോട് കെ സുരേന്ദ്രന്‍ നേരിട്ട് ചർച്ച നടത്തണമെന്നുമാണ് ബിജെപി പ്രവർത്തകരുടെ ആവശ്യം.

Related articles

See all
Popular News

ടൂറിസ്റ്റ് ബസുകളിലെ ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

Popular News

തിരുവനന്തപുരത്ത് യുഡിഎഫ് മുന്നേറ്റം: കല്ലറയില്‍ അമി തിലകിന് തകര്‍പ്പന്‍ വിജയം; പഴയ കട വാര്...

Popular News

മാരാമണ്ണിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായ 20-കാരിയെ കുത്തിക്കൊന്നു; സുഹൃത്തായ യുവാവ് പിടിയിൽ

Popular News

ഐഡിഎസ്എഫ്എഫ്‌കെ ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരം: മന്ത...

Save your stories

Sign in