Logo
Sun, Jun 07, 2026 • 12:26 AM
LIVE TV
Watch

No business videos available

No Middle East videos available

KPCC| കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധം; കണ്ണൂരില്‍ കെപിസിസി സമര സംഗമം ഇന്ന്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 14, 2025
1 min read Updated: June 06, 2026
SHARE:
SAVE: Login to save

KPCC|     കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധം; കണ്ണൂരില്‍ കെപിസിസി സമര സംഗമം ഇന്ന്
കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കെ പി സി സി സംഘടിപ്പിക്കുന്ന സമര സംഗമം ഇന്ന് കണ്ണൂരില്‍. ഉച്ചകഴിഞ്ഞ് 2 മണിക്ക് കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തില്‍ കെ പി സി സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എം എല്‍ എ സമര സംഗമം ഉദ്ഘാടനം ചെയ്യും. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ് എം എല്‍ എ, എ പി അനില്‍കുമാര്‍ എംഎല്‍എ, ഷാഫി പറമ്പില്‍ എം പി, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി, രാഷ്ട്രീയകാര്യ സമിതി അംഗം അജയ് തറയില്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.  
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10